Trending

അറിയിപ്പ്


ഇപ്പോൾ സംഭവിച്ചത്
70 മുതൽ 75 വയസ്സ് പ്രായം തോന്നിക്കുന്ന
ഒരാൾ ഫറോക്ക് പഴയ പാലത്തിന്റെ മുകളിൽ നിന്നും താഴെ വീണു
ഉടനെത്തന്നെ ഫറോക്ക് പോലീസും നാട്ടുകാരും ട്രോമാകെയർ പ്രവർത്തകരായ ഷാഫിയും കൂട്ടുകാരും മത്സ്യത്തൊഴിലാളികളും
രക്ഷപ്പെടുത്തി ചെറുവണ്ണൂർ കോയാസ് ഹോസ്പിറ്റലിൽ എത്തിച്ചു
അതിനുശേഷം മരണം സംഭവിക്കുകയായിരുന്നു
ഇദ്ദേഹത്തെ ആർക്കെങ്കിലും പരിചയമുണ്ടെങ്കിൽ
 നല്ലളം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട് 
PH:0495 2420643
 സമർപ്പണം ന്യൂസ് ഫറോക്ക്
 പോസ്റ്റ് ചെയ്യുന്ന സമയം
 വൈകുന്നേരം 5 :pm
17/2/2025

Post a Comment

Previous Post Next Post