ഈ വിഷയത്തിൽയഥാസമയം ഇടപെട്ടുകൊണ്ട് പ്രവർത്തിച്ച പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ നേതൃത്വത്തിനും അഭിവാദ്യമർപ്പിച്ചുകൊണ്ട് സാഹിത്യ നഗരം സാംസ്കാരി കൂട്ടായ്മ സ്നേഹോത്സവം സംഘടിപ്പിച്ചു ടൗൺ ഹാൾ പരിസരം ഉദ്ഘാടനം വിൽസൺ സാമുവൽ (രക്ഷാധികാരി സാഹിത്യ നഗരം സാംസ്കാരിക കൂട്ടായ്മ) ആശംസകൾ ഡോക്ടർ ഹേമന്ത കുമാർ (പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി) എ കെ രമേശ് (പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് ) K സലാം (MAA) ചടങ്ങിൽ പ്രസിഡന്റ് സുധീഷ് കക്കാടത്ത് അധ്യക്ഷത വഹിച്ചു സെക്രട്ടറി A K ഉദിഷ് കുമാർ സ്വാഗതവും ട്രഷറർ K ഷഹീർ അലി നന്ദിയും രേഖപ്പെടുത്തി
മുജീബ് കുറ്റിച്ചിറ, ടിവി തൗഫീക്ക് പനാമ, മുജീബ്, സ്വരാജ്, തുടങ്ങിയവർ നേതൃത്വം നൽകി ശേഷം കോഴിക്കോട്ടെ പ്രമുഖ ഗായകരും... സാഹിത്യ നഗരം. സാംസ്കാരിക കൂട്ടായ്മയുടെ പ്രവർത്തകരുമായ അജിത, മാധവൻ, മുജീബ് റഹ്മാൻ, ലിസ സോഫിയ, പ്രബിത ഗണേഷ്, ഗീതാഞ്ജലി മാധവൻ, ഷാഹുൽ, ഷരിഫ്, ബഷീർ, സലിം കെ പി, ജുവൽ റോസ്, ബൈജു ആന്റണി, ശശി വർമ്മ, ഇജാസ് തുടങ്ങിയവർ അണിനിരന്ന. സംഗീത നിശയും അരങ്ങേറി